ഡല്‍ഹി പോലീസ് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലാണ്. സിആര്‍പിഎഫും, ബിഐഎസ്എഫും ഉണ്ട്. പക്ഷെ ഒന്നും ചെയ്തില്ല. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണ് ഡല്‍ഹിയില്‍ നടന്നതെന്നും മമത ആരോപിച്ചു
Original reporting. Fearless journalism. Delivered to you.